About Us
45Years of
Service
KAYAMKULAM
COOPERATIVE BANK
Personal Loan @ 10.02%
Personal Loan @ 10.02%
Home Loan @ 12.01%
Home Loan @ 125.01%
Business Loan @ 10.02%
Business Loan @ 60.02%
HISTORY
ആലപ്പുഴ ജില്ലയിൽ കായംകുളം കൃഷ്‌ണപുരം വില്ലേജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാർഷികേതര സഹകരണ ബാങ്ക് . 1976ൽ പ്രവർത്തനം ആരംഭിച്ച ബാങ്ക് ആലപ്പുഴ ജില്ലയിലെ കോർ ബാങ്കിങ് സൗകര്യത്തോടുകൂടി പ്രവർത്തിക്കുന്ന പ്രമുഖ ക്ലാസ് 1 വിഭാഗത്തിൽ എ ക്ലാസ്സായി പ്രവർത്തിക്കുന്നു . തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് അംഗങ്ങൾക്ക് 20 % വരെ തുടർച്ചയായി ഡിവിഡന്റ് നൽകി വരുന്നുണ്ട് .ഏറ്റവും നല്ല ബാങ്കിനും ഏറ്റവും നല്ല സഹകാരിക്കും ഏറ്റവും നല്ല സെക്രട്ടറിക്കും അവാർഡുകൾ ലഭിച്ചിട്ടുള്ള ബാങ്കാണ് ഇത് . ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ചതിനു തുടർച്ചയായി ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കിയ ബാങ്ക് . ചരിത്രമുറങ്ങുന്ന കൃഷ്‌ണപുരം കൊട്ടാരത്തിന് സമീപത്തായി ആസ്ഥാന മന്ദിരം സ്ഥാപിച്ച് പ്രവർത്തിക്കുന്ന ബാങ്ക്. പ്രവർത്തന പരിധിയിലെ മുഴുവൻ ജനവിഭാഗങ്ങളുടെയും സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്നതും ജനോപകാരപ്രദവുമായി പ്രവർത്തിക്കുന്നതുമായ പ്രമുഖ സഹകരണ ബാങ്കാണ് . അംഗങ്ങളുടെയും ഇടപാടുകാരുടെയും നിർലോഭമായ സഹകരണം ബാങ്കിന്റെ വളർച്ചയ്ക്ക് കരുത്തു പകരുന്നു . സത്യസന്ധതയും സേവനതല്പരതയും ബാങ്കിന്റെ മുഖമുദ്രകളാണ് . കൃഷ്‌ണപുരം കൊട്ടാരത്തിനു സമീപത്തായി ഹെഡ് ഓഫീസ് പ്രവർത്തിക്കുന്ന ബാങ്കിന് പനയന്നാർകാവ് ക്ഷേത്രത്തിനും വിശ്വഭാരതി മോഡൽ ഹൈസ്‌കൂളിനോട് ചേർന്ന് പനയന്നാർകാവ് ശാഖ മികച്ച രീതിയിൽ പ്രവർത്തിച്ചുവരികയാണ് . കായംകുളം കുറ്റിത്തെരുവിൽ ഉടൻ തന്നെ അടുത്ത ബ്രാഞ്ച് പ്രവർത്തനം ആരംഭിക്കുന്നതാണ്.
SCHEMES
SAVINGS ACCOUNT
To enhance the saving habits and to introduce discipline in money management, starting a savings account with us.
CURRENT ACCOUNT
We have current account facility specially for the business. We provide NEFT/RTGS facility also.
FIXED DEPOSIT
We accepts deposits for a minimum period of 15 days to a maximum of 2 years.
CASH CERTIFICATE
Cash Certificate scheme is exclusively for members of the society.
SOUBHAGYA DEPOSIT
Soubhagya deposit scheme is exclusively for members of the society.
RECURRING DEPOSIT
Recurring deposit is the ideal option for people who are systematic in their financial planning.